ഞാൻ എങ്ങനെ ഒരു സൈബോർഗ്ഗായി?
ഇഫ്ലൂ (The English and Foreign Language University, Hyderabad) എന്ന എന്റെ ക്യാമ്പസിൽ ഞാൻ അറിയപ്പെടുന്നത് ഒരു സൈബോർഗ്ഗായാണ് . പക്ഷേ ആ പേര് എനിക്ക് ഞാൻ തന്നെ ഇടാന് കാരണം പത്താംക്ലാസിലെ എന്റെ ക്ലാസ് ടീച്ചർ ആണ്. പുള്ളിക്കാരി കണക്കാണ് പഠിപ്പിച്ചത്.അതുകൊണ്ടുതന്നെ ഞങ്ങൾ തമ്മിൽ ഒരു ശീതസമരം തുടക്കം മുതലേ ഉണ്ടായിരുന്നു.നമ്മുടെ കടുവാ ചാക്കോ യെപ്പോലെ ടഫ് ലൗവിൻ്റെ ആളായിരുന്നു.എന്നുപറഞ്ഞാ കണക്ക് സിമ്പിൾ ആണ് പവ്വർ ഫുള്ളും പക്ഷേ എല്ലാർക്കും അങ്ങനെ അല്ലല്ലോ അല്ലേ?
ഞാൻ ക്ലാസ്സിൽ വരാത്ത ഒരു ദിവസം പുള്ളിക്കാരി പറഞ്ഞത്രേ" ആർക്കും കണക്കോന്നും വേണ്ട എല്ലാരും അവരവരുടെ മായാലോകത്താണ് ടീച്ചർ അന്ന് അതിന്റെ ഉദാഹരണമായി എന്നെയും എന്റെ കമ്പ്യൂട്ടറിനേയും ചുണ്ടിക്കാണിച്ചെന്ന് പറഞ്ഞത് എന്റെ ക്ലാസിലെ ആകാശ് കെ യു ആണ്.അപ്പോൾ തോന്നിയ കലിപ്പിന് ഞാൻ തീരുമാനിച്ചു എന്നാലങ്ങനെ തന്നെ.അന്നുരാത്രി തന്നെ ജിമെയിൽ അക്കൗണ്ട് തുടങ്ങി.,sujith.cyborg@gmail.com.!! ആ ചൈനയിലാണ് ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം യെന്തിരൻ റിലീസ് ആയതും.പത്തുവർഷത്തിനിപ്പുറം ഞാൻ റിസർച്ച് ചെയ്യുന്നതും ഈ മായാലോകത്തെപ്പറ്റിയൊക്കെത്തന്നെ(Digital World and Human Consciousness).
സത്യത്തിൽ നമ്മളൊക്കെ പേന പിടിച്ചു എഴുതുമ്പോൾ തന്നെ സൈബോർഗ്ഗായി മാറുകയാണ്.നമ്മുടെ പൂർവ്വികർ എഴുത്താണിയും അതിനും മുമ്പ് കല്ലുളിയും ഉപയോഗിച്ചിരുന്നപ്പോളും സൈബോർഗ്ഗുമാരായിരുന്നു!! തള്ളല്ല, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇഫ്ലൂ ഹൈദരാബാദ് ക്യാമ്പസിലെ അദ്ധ്യാപകൻ ഡോക്ടർ ടി ടി ശ്രീകുമാർ എഴുതിയ ലേഖനം വായിച്ചു നോക്കാം. പക്ഷേ ഇപ്പോളാണ് എന്റെ ഇരട്ടപ്പേരിൻ്റെ പിന്നിൽ ഇത്രയൊക്കെ തിയറി ഉണ്ടെന്ന് ഇപ്പോളാണ് മനസ്സിലാവുന്നത്
ടീച്ചറുടെ വാക്കും കേട്ട് ഞാൻ കമ്പ്യൂട്ടർ തൂക്കി വിറ്റിരുന്നെങ്കിൽ,ഞാൻ ഇഫ്ലുവിൽ എത്തുമോന്ന് തന്നെ അറിയില്ല.
അനുസരണക്കേട് നല്ലതാ, ഇച്ചിരി വിപ്ലവൊം

.Among most efluites I am known as Sujith The "Cyborg." However, there is a story about how I chose that nick name; it was my highschool days when Full "A+" was spelled out as success.My then class teacher, a mathomaniacal purist, declared one day that "well some people are deluded from studies, trapped in their favourite worlds",and she made me an example as I was absent,and I was told to be "corrupted by computers" . I made a decision that day,to become one cyborg!! I made my well known mail id sujith.cyborg@gmail.com that day.
Now, ten years later, everyone has accepted digital learning as a norm. Posthumanist scholars confirmed that all of us have been cyborgs all along,while writing with quills,using tools from ancient times !! How's that .as a researcher that corrupted boy is unlocking Human Consciousness and Digital World... if I had listened to her and sold away my computer, your cyborg wouldn't have made it to eflu.
Disobedience is worth it guys,and rebellion is good.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ