2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

കഷണം

കണക്കെന്റെ കവിതയെ കഷണങ്ങളാക്കി
മാക്ക്രിയവൾക്കറിയുമൊ കഷണം കവിതയെങ്കിൽ
സ്വാദേറു ആസ്വാദകരും!
വിഴുങ്ങുന്ന കൽകഷണമല്ല കവിത
കാണാതെ വിഴുങ്ങുന്നതല്ല കവിത
ചതുരമില്ല    ആരമില്ല കവിതയിൽ
.......................................................